സെന്‍റ് ജോൺ നെപുംസ്യാൻ ഫോറോന പള്ളി

തോളൂർ ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ പള്ളിയാണ് സെന്‍റ് ജോൺ നെപുംസ്യാൻ ഫോറോന പള്ളി

  • സ്ഥാപിതമായ വർഷം: 1731
  • സ്ഥലം: പറപ്പൂർ, തൃശൂർ, കേരളം
  • രൂപത: തൃശൂർ അതിരൂപത

സെന്‍റ് ജോൺസ് നെപുംസ്യാൻ ഫോറോന പള്ളി