തോളൂർ ഗ്രാമപഞ്ചായത്ത് വനിത ഫിറ്റ്‌നസ് സെന്‍റർ

തിരക്കുപിടിച്ച കുടുംബ ജീവിതത്തിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനും ഫിറ്റ്‌നസ് നേടിയെടുക്കാനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ സജ്ജമാക്കാനാണ്  പഞ്ചായത്ത് ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്. യോഗ പരിശീലനം നടത്താനുള്ള സൗകര്യവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 

തോളൂർ ഗ്രാമപഞ്ചായത്ത് വനിത ഫിറ്റ്‌നസ് സെന്‍റർ